വി വേർ ലയേഴ്സ്

Release date :

Production country :
United States of America

Production company :
Prime Video

Durasi : 48 Min.

Popularity : 3.2585

0.00

Total Vote : 0

Download

ദുരൂഹമായ ഒരപകടം മൂലം സ്മൃതിഭ്രംശം വന്ന് ഒരുകൊല്ലത്തിനുശേഷം 17-കാരിയായ കേഡൻസ് ഉത്തരങ്ങൾ തേടി മാർത്താസ് വിന്യാർഡിനടുത്തുള്ള ബീച്ച്വൂഡ് ദ്വീപിലെത്തുന്നു. സിൻക്ലയർ കുടുംബത്തിലെ മൂന്നു തലമുറകൾ അവരുടെ സ്വകാര്യ വേനൽക്കാല വസതിയിൽ ഒത്തുകൂടുമ്പോൾ ബാല്യകാല സുഹൃത്തുക്കളായ “കള്ളം പറയുന്നവരോ” അവളുടെ ആദ്യപ്രണയമായ ഗാറ്റോ ആരുംതന്നെ അപകടത്തെപ്പറ്റി സംസാരിക്കുന്നില്ല. ഇത് സത്യം സ്വയമറിയാൻ അവളെ നിർബന്ധിതയാക്കുന്നു.